ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ ടീസര്‍ പുറത്തിറങ്ങി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പൊലീസ് ചോദ്യം ചെയ്യുന്ന അവസരത്തിലാണ് ടീസര്‍ പുറത്തിറങ്ങിയത്.
രാമനുണ്ണി എന്ന രാഷ്ട്രിയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ചിത്രത്തില്‍ പ്രയാഗ മാര്ട്ടിന്, വിജയ രാഘവന്, സിദ്ധിഖ്, ശ്രീനിവാസന്, രാധിക ശരത് കുമാര്‍ എന്നിവര്‍ അണിനിരക്കുന്നു.സച്ചിയുടേതാണ് തിരക്കഥ. ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു.
നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല.
വീഡിയൊ-
[fb_pe url=”https://www.facebook.com/ActorDileep/videos/vb.109886669175111/458167241205039/?type=2&theater” bottom=”30″]
Discussion about this post