(ഇന്‍ ഫേസ്ബുക്ക്) –ജിതിന് ജേക്കബ്
ഈ സഖാക്കള്‍ ഇന്ത്യയില്‍ ഇല്ലായിരുന്നെകില്‍ ‘സഹിഷ്ണുതയുടെ’ ഈ മഹനീയ മാതൃകകള്‍ എങ്ങനെ കാണാന്‍ കഴിയുമായിരുന്നു…!
ഈ ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നത് സഖാക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. മുസ്ലിം മതവിഭാഗത്തെ ഒഴിച്ച് ബാക്കി എല്ലാ മതവിഭാഗങ്ങളിലെയും ദൈവങ്ങളുടെ തന്തക്കു വിളിക്കും, വസ്ത്രാക്ഷേപം നടത്തും, അങ്ങനെ സഖാക്കള്‍ ആവിഷ്ക്കരിച്ചു പൂണ്ടുവിളയാടും.
പക്ഷെ വേറെ ആരെങ്കിലും ഈ ആവിഷ്ക്കാര സ്വാതന്ത്ര്യം നടത്തിയാലോ, അപ്പോള്‍ സഖാക്കള്‍ അവരുടെ നിലവാരം കാണിക്കും. ഇന്ത്യയിലെ സഹിഷ്ണുതയുടെ മാടപ്രാവുകള്‍, ഇന്ത്യയിലെ ആവിഷ്ക്കരവാദികളുടെ സംരക്ഷകര്‍ എന്നൊയ്ക്കെയാണ് സഖാക്കളുടെ വെപ്പ്.
സഖാക്കള്‍ക്ക് ഇന്ത്യയില്‍ ചൂണ്ടിക്കാണിക്കാന്‍ നേതാക്കളൊന്നുമില്ല.
(ഭഗത് സിംഗെന്നും പറഞ്ഞൊന്നും വന്നു ചളി അടിക്കരുത്. ഭഗത് സിംഗ് കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായത് അവസാനകാലത്തു ജയിലില്‍ കിടക്കുമ്പോഴാണ്. ഇന്ത്യയില്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് എന്ന പേരിലല്ല പോരാടിയത്. അദ്ദേഹം ദേശീയവാദി എന്ന ലേബലില്‍ ആണ് പോരാടിയത്.)
പിന്നെ ലോക നേതാക്കളാണെങ്കില്‍ പക്കാ ക്രിമിനല്സും. മാവോയും സ്റ്റാലിനുമൊക്കെ ലോകം കണ്ട ഏറ്റവും ക്രൂരന്മാരായിരുന്നു. ഹിറ്റ്ലര്‍ കൊന്നൊടുക്കിയതിന്റെ എത്രയോ മടങ്ങു സാധാരണക്കാരെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കൊന്നൊടുക്കി. പിന്നെ അര്‍ജന്റീനയിലേക്കു നോക്കിയപ്പോള്‍ അവിടുന്ന് ഒരാളെ കിട്ടി. ചെഗുവേര.
ദോഷം പറയരുതല്ലോ. ഈ ചെഗുവേരയെക്കുറിച്ചു അര്‍ജന്റീനക്കാരില്‍ ഭൂരിപക്ഷംപേര്‍ക്കും അറിയില്ല. പക്ഷെ കേരളത്തിലെ സഖാക്കളുടെ കണ്ണിലുണ്ണിയാണ്. ഹിന്ദു ദൈവങ്ങളെ വസ്ത്രാക്ഷേപം ചെയ്തു ആവിഷ്ക്കാരം നടത്തിയവര്‍, മറിയം പിഴച്ചുണ്ടായ തന്തക്കു പിറക്കാത്തവന് എന്ന് യേശു ക്രിസ്തുവിനെ വിശേഷിപ്പിച്ചു ആവിഷ്കകാരം നടത്തിയവര്‍ക്ക് ഒരു പെണ്‍കുട്ടി Karine Percheron Daniels ന്റെ ചെഗുവേരയുടെ ഒരു ചിത്രം അവളുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ എല്ലാ സഹിഷ്ണുതയും ഒലിച്ചുപോയി.
Karine Percheron Daniels ചെഗുവേര ചിത്രത്തില്‍ വസ്ത്രം ഇല്ല. പക്ഷെ അത് Karine Percheron Daniels ന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യമാണ് സഖാക്കളേ. നിങ്ങള്‍ക്ക് മാത്രമേ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ അനുവദിച്ചു തന്നിട്ടുള്ളോ? നിങ്ങള്‍ ചെയ്യുന്നത് മാത്രം ആവിഷ്ക്കാര സ്വാതന്ത്ര്യവും മറ്റുള്ളവര്‍ ചെയ്യുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യം അല്ലാതാകുന്നതും എങ്ങനെയാണ് സഖാക്കളേ?
നിങ്ങളാണോ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കുന്നത്? ചെഗുവേര ചിത്രത്തിനോട് നിങ്ങള്‍ക്കിത്ര ആവേശം തോന്നേണ്ട കാര്യം എന്താണെന്നു ചോദിക്കുന്നില്ല. പക്ഷെ നിങ്ങളുടെ ഈ അസഹിഷ്ണുത എന്തിനാണെന്ന് മനസിലാകുന്നില്ല.
കോടിക്കണക്കിനു ആളുകളുടെ വിശ്വാസങ്ങളെ നിങ്ങള്‍ക്ക് ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നതിന്റെ പേരില്‍ അവഹേളിക്കാം. പക്ഷെ നിങ്ങളുടെ എവിടെയോ ജീവിച്ച ഒരു നേതാവിന്റെ ഒരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റിട്ടാല്‍ നിങ്ങള്‍ക്ക് സഹിക്കില്ല അല്ലെ?
ഈ മറിയം പിഴച്ചുപെട്ട തന്തക്കുപിറക്കാത്ത യേശു എന്ന് പറഞ്ഞിട്ട് കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ക്രിസ്ത്യനികള്‍ കലാപവുമായി വന്നില്ലാലോ. ഹിന്ദു ദൈവങ്ങളെ അവഹേളിക്കുമ്പോള്‍ അവരും പ്രതിക്ഷേധവുമായി വന്നില്ല. കാരണം നിങ്ങളുടെ തലയ്ക്കു വെളിവില്ല എന്ന് എല്ലാവര്‍ക്കുമറിയാം.
Karine Percheron Daniels വരച്ച ചെഗുവേരയുടെ പടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആ പെണ്‍കുട്ടിയുടെ കമന്റ് ബോക്സില്‍ സഖാക്കളുടെ ‘സഹിഷ്ണുത’ ഒലിച്ചിറങ്ങുന്ന കാണേണ്ടത് തന്നെയാണ്. ഇന്ത്യയില്‍ ഫാസിസം, അസഹിഷ്ണുത, ആവിഷ്ക്കാര സ്വാതന്ത്ര്യം ഇല്ല എന്നൊക്കെ വിളിച്ചുകീറുന്ന ആളുകള്‍ തന്നെയല്ലേ ആ പെണ്‍കുട്ടിയെ ഇങ്ങനെ തെറിപ്പാട്ടുകൊണ്ടു മൂടുന്നത്? കമ്മ്യൂണിസ്റ്റ് ഭീകരതക്ക് മുമ്പില്‍ ഫാസിസം ഒന്നുമല്ല.
കയ്യൂക്കില്ലാത്തിടത്തു ജനാധിപത്യവും, കയ്യൂക്കുള്ളിടത്തു ഫാസിസവും നടപ്പിലാക്കുന്ന ഓന്തുകളാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്ന് എവിടെയോ വായിച്ചതു എത്രയോ സത്യമാണ്.
കോളേജ് വിദ്യാര്‍ത്ഥിനിയായ ഒരു പെണ്‍കുട്ടിയുടെ കമന്റ് ബോക്സില്‍ നീയൊക്കെ നിന്റെ നിലവാരം കാട്ടുന്നത് കാണുമ്പോള്‍ അറപ്പാണ് തോന്നുന്നത് നിന്നോടൊക്കെ. എഴുതിത്തോല്പ്പിക്കാനും പറഞ്ഞു ജയിക്കാനും കഴിയാത്ത ഭീരുക്കളെ നീയൊക്കെ ഇത്രേ ഉള്ളൂ..
അവന്റെയൊക്കെ ഒരു സഹിഷ്ണുതയും, ആവിഷ്ക്കാര സ്വാതന്ത്ര്യവും..

[fb_pe url=”https://www.facebook.com/jithinjacob.jacob/posts/1382348055168329″ bottom=”30″]
Discussion about this post