ഡൽഹി: രാജ്യത്തെ പരമോന്നത കായികബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം പ്രഖ്യാപിച്ചു. ദേശീയ ഹോക്കി താരം സർദാർ സിംഗും പാര അത്ലറ്റിക് താരം ദേവേന്ദ്ര ജജരിയുമാണ് ഈ വർഷത്തെ ഖേൽരത്ന പുരസ്കാരത്തിന് അർഹരായത്.
ക്രിക്കറ്റ് താരങ്ങളായ ചേതേശ്വർ പുജാര, ഹർമൻപ്രീത് കൗർ, പാരലിംപിക് മെഡൽ ജേതാക്കളായ മാരിയപ്പൻ തങ്കവേലു, വരുൺ ഭാട്ടി, ഗോൾഫ് താരം എസ്.എസ്.പി.ചൗരസ്യ, ഹോക്കി താരം എസ്.വി,സുനിൽ തുടങ്ങീ 17 പേർക്ക് അർജുന അവാർഡ് ലഭിക്കും.
Discussion about this post