ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ കുഴുമുറൈ സ്വദേശി ഷണ്മുഖത്തിന്റെ മകള്‍ അനിതയാണ് ആത്മഹത്യ ചെയ്തത്.നീറ്റ് പരീക്ഷയ്ക്കെതിരെ അനിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post