ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ജനങ്ങള്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്നു. രണ്ടും പേരും ആശംസകള്‍ ട്വീറ്റു ചെയ്യുകയായിരുന്നു.
‘ഇന്ത്യയിലും വിദേശത്തുമുളള എല്ലാ പൗരന്മാര്ക്കും വിശേഷിച്ചും മുസ്ലിം സഹോദരീസഹോദരന്മാര്ക്ക് എന്റെ ഈദ് ആശംസകള്‍’ രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
‘എല്ലാവര്ക്കും ശാന്തിയുടേയും സാഹോദര്യത്തിന്റേയും ഐക്യത്തിന്റേയും ഈദ് ആശംസകള്‍ നേരുന്നു’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Discussion about this post