തിരുവനന്തപുരം: രണ്ടു ദിവസമായി തുടര്‍ച്ചയായി തുടരുന്ന കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സംസ്ഥാന വ്യാപകമായി അവധി നൽകാൻ ദുരന്ത നിവാരണ സേന സർക്കാരിനോടു ശിപാർശ ചെയ്തിരുന്നു
Discussion about this post