ഡല്‍ഹി: എന്‍ഐഎ(നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി)യുടെ പുതിയ ആസ്ഥാനമന്ദിരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും. ഡല്‍ഹിയില്‍ ലോധി റോഡിലാണ് പുതിയ മന്ദിരം പണികഴിപ്പിച്ചിട്ടുളളത്.
2008 ഡിസംബര്‍ 31-ാം തീയതി സ്ഥാപിതമായ എന്‍ഐഎയ്ക്ക് ലഖ്നൗ, ഹൈദരാബാദ്, കൊച്ചി, ഗുവാഹത്തി, മുംബൈ, കൊല്‍ക്കത്ത, രാജ്പൂര്‍, ജമ്മു എന്നിവിടങ്ങളില്‍ ഉപശാഖകളുണ്ട്.
Discussion about this post