ധോണിക്ക് വെള്ളവുമായി ഗ്രൗണ്ടിലെത്തിയ് കുഞ്ഞുമകള്‍ സിവ വീണ്ടും കായിക പ്രമികളുടെ ഓമനയായി. ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മില്‍ നടന്ന സെലിബ്രിറ്റി ഫുട്ബോള്‍ മത്സരത്തിനിടെയാണ് കുഞ്ഞുസിവ അച്ഛന് വെള്ളം കൊടുത്ത് എല്ലാവരുടെയും സ്നേഹം പിടിച്ചുപറ്റിയത്.
വീഡിയൊ
Game time for Ziva and Mahi ❤️ she is all around the ground.. cuteness at its best. @msdhoni @Circleofcricket pic.twitter.com/ToHQj6cOm0
— Ishan Yadav Mahal (@BeingIshanCric) October 15, 2017
https://twitter.com/salkulfree/status/919603719544512512
https://twitter.com/ViratKohIiFC/status/919713934919155712
Discussion about this post