കൊച്ചി: നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ വേട്ട. ബാങ്കോക്കില്‍ നിന്നെത്തിയ അമൃത്സര്‍ സ്വദേശിയില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഒരു കിലോ സ്വര്‍ണം പിടി കൂടിയത്. കുട്ടികളുടെ വസ്ത്രങ്ങളിലെയും ഡയപ്പറുകളിലെയും ബട്ടന്‍സുകളുടെ രൂപത്തിലായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്.
Discussion about this post