കൊളത്തൂര്‍:സ്ക്കൂള് കുട്ടികളുടെ യാത്രാ ദുരിതം കണ്ട് മടുത്ത നാട്ടുാകര്‍ അവസാനം തിരുമാനിച്ചു, കുട്ടികള്‍ക്കായി ഒരു ബസ് വാങ്ങുക. 14 ലക്ഷം രൂപ പിരിച്ചെടുക്കാനുള്ള പ്രയ്തനമായിരുന്നു പിന്നീട്. ഒടുവില്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ ബസ് വാങ്ങി.
വളപുരം എല്‍.ഡി.എഫ് കാരുണൃ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് 14 ലക്ഷം രുപ പിരിച്ചെടുത്ത് ബസ് വാങ്ങിയത്.
പുലാമന്തോള്‍ ഗവ.ഹൈസ്കുളിലേക്ക് എത്തിപ്പെടാന്‍ വിദൃാര്ഥികള്ക്ക് എറെ പ്രയാസമായിരുന്നു. ബസ് നിരത്തിലിറങ്ങിയാല്‍ അത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആവേശമായി.
വളപുരം,കണ്ണപ്പംപടി,കെ.പി.കുളബ് എന്നി പ്രദേശങ്ങളില്‍ നിന്ന് എകദേശം ഇരുനുറോളം കുട്ടികളാണ് സ്കുളിനെ ആശ്രയിക്കുന്നത്.വിദൃാര്ഥികളില് നിന്ന് ചെറിയ തുക ഈടാക്കാനും തൊഴില്‍ചെയ്യാന്‍ കഴിയാത്ത വളപുരത്തെ 75പാവപ്പെട്ട കുടുംബങ്ങള്ക്ക്എല്ലാമാസവും പലവൃഞ്ജനപച്ചക്കറി കിറ്റും ട്രസറ്റ് നല്കുവാന് തിരുമാനിച്ചിട്ടുണ്ട.
Discussion about this post