കോട്ടയം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. നാട്ടകം ഗസ്റ്റ്ഹൗസിലെത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. വിവിധ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ നിവേദനവും സുകുമാരന്‍നായര്‍ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു.
Discussion about this post