തിരുവനന്തപുരം:പി.സി.ജോര്‍ജ് ആഗ്രഹിക്കുന്നതുപോലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കില്ലെന്ന സൂചനനല്‍കി കെ.എം.മാണി. പുറത്താക്കുമോ എന്ന ചോദ്യത്തിന്, ‘ആരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് ആഗ്രഹമില്ല’ എന്നായിരുന്നു തിരുവനന്തപുരത്ത് കെ.എം.മാണിയുടെ പ്രതികരണം.
ജോര്‍ജിന്റെ വിമര്‍ശനങ്ങള്‍ ജനം കണ്ടു വിലയിരുത്തട്ടെയെന്നും മാണി പറഞ്ഞു. ചിഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കിയല്ലോ എന്ന ചോദ്യത്തിന് ‘നല്ലത്’ എന്നും മാണി മറുപടി നല്കി.
Discussion about this post