തിരുവനന്തപുരം:തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും, യൂഡിഎഫും ഒപ്പത്തിനൊപ്പം. ആകെ തെരഞ്ഞെടുപ്പ് നടന് 26 സീറ്റില്‍ എല്‍ഡിഎഫ്-13 ഉം,
യുഡിഎഫ്-12 ഉം സീറ്റുകളില്‍ വിജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്രന് ജയിച്ചു.
യുഡിഫിന്റെ അഞ്ച് സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റില്‍ യുഡിഎഫും വിജയിച്ചു. ആലുവ മുനിസിപ്പാലിറ്റിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി വിജയിച്ചു.
Discussion about this post