തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിൽ സർക്കാരിന് നിയമോപദേശം ലഭിച്ചു. കളക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം ലഭിച്ചത്. അഡ്വ.ജനറലാണ് നിയമോപദേശം നൽകിയത്. നിയമോപദേശം സർക്കാരിന്റെ പരിഗണനയിലാണ്.
അതേസമയം, തോമസ് ചാണ്ടി വിഷയത്തിൽ വിശദമായ ചർച്ചയ്ക്ക് എൽ.ഡി.എഫിന്റെ അടിയന്തിര യോഗം മറ്റന്നാൾ ചേരും.
Discussion about this post