തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി തോമസ് ചാണ്ടിയെത്തി.
അതേസമയം സിപിഐയുടെ മന്ത്രിമാര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. തോമസ് ചാണ്ടി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയാല്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ സിപിഐ മന്ത്രിമാര്‍ നിലപാട് അറിയിച്ചിരുന്നു.
Discussion about this post