കൊച്ചി: ഹിന്ദു ക്രിസ്ത്യന്‍ യുവതികളെ പോപ്പുലര്‍ ഫ്രണ്ട് മതം മാറ്റിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മലപ്പുറം മഞ്ചേരി സത്യസരണിയിലൂടെ പോപ്പുലര്‍ ഫ്രണ്ടാണ് മതം മാറ്റത്തിന് നേതൃത്വം നല്‍കുന്നത്. 2004 മുതല്‍ 2010 വരെ 1366 പേരെയാണ് മതം മാറ്റിയത്. മതം മാറ്റുന്നവരെ താമസിപ്പിക്കാന്‍ മലപ്പുറം എളമരത്ത് പ്രത്യേക സംവിധാനവുമുണ്ട്. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടക്കുന്നതെന്നും ജനം ടിവി റിപ്പോര്‍ട്ട് പറയുന്നു.
Discussion about this post