മുംബൈ:ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കര്‍ കേരളീയര്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്നു. എല്ലാവര്ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകള്‍ എന്നായിരുന്നു സച്ചിന്റെ കുറിപ്പ്. തന്റെ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു സച്ചിന് ആശംസകള്‍ നേര്‍ന്നത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post