ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥികളായി ആസിയാന്‍ നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് മുഖ്യാതിഥികളായി ആസിയാന്‍ നേതാക്കളെ ക്ഷണിച്ചതായി അധികൃതര്‍ അറിയിച്ചു.
ആസിയാന്‍ ഉച്ചകോടിയിലെ പത്ത് നേതാക്കള്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post