ഗുജറാത്തും ഹിമാചല്‍ പ്രദേശും ബിജെപി നേടുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍.ഗുജറാത്തില്‍ ഇഞ്ചോടിഞ്ച് മത്സരം എന്ന മാധ്യമവാര്‍ത്തകളെ നിരാകരിക്കുന്നതാണ് മിക്ക പ്രവചനവും.
ബിജെപി-113 ഉം കോണ്‍ഗ്രസ് 82ഉം സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ടുഡേ സര്‍വ്വേ പറയുന്നു. 189 സീറ്റുകളാണ് ഗുജറാത്തില്‍ ഉള്ളത്. ബിജെപി 108 സീറ്റ് നേടുമെന്നാണ് റിപ്പബ്ലികിന്റെ പ്രവചനം. കോണ്‍ഗ്രസ് 78 സീറ്റുകളില്‍ ഒതുങ്ങു.
ബിജെപി-1098, കോണ്‍ഗ്രസ്-61 എന്നിങ്ങനെയാണ് ന്യൂസ് 18 സര്‍വ്വേ.
#BREAKING 'REPUBLIC: JAN KI BAAT' Projects a win for BJP in #Gujarat. #BattleForGujarat #ElectionsWithNews18 #Live Update: https://t.co/CrGKIxSzLk pic.twitter.com/wQ2t9OFXHl
— News18 (@CNNnews18) December 14, 2017
സീവോട്ടര്‍ 116 സീറ്റുകളാണ് ബിജെപിക്ക് നല്‍കുന്നത്. കോണ്‍ഗ്രസ് 64 സീറ്റുകള്‍ കരസ്ഥമാക്കും. ഗുജറാത്തില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് ടൈംസ് നൗ സര്‍വ്വേയും പറയുന്നു. കോണ്‍ഗ്രസ് 70 സീറ്റുകളില്‍ ഒതുങ്ങും, ബിജെപി 109 സീറ്റുകള്‍ നേടും.
ന്യൂ് എക്സ് സര്‍വ്വേയും ബിജെപിയ്ക്ക് അനുകൂലമാണ്. ബിജെപി-110-120 കോണ്‍ഗ്രസ്-65-75 എന്നിങ്ങനെയാണ് സര്‍വ്വേ ഫലം.
കടുത്ത മത്സരമാണ് എന്ന് എബിപി സര്‍വ്വേ പറയുന്നുവെങ്കിലും കേവല ഭൂരിപക്ഷം നേടുമെന്നാണ് അവരുടെ എക്സിറ്റ് പോളും പറയുന്നു.
Times Now projects a win for @BJPIndia with 111, @INCIndia with 68; ABP projects a win for BJP with 91-99; Congress with 78-86 | #BattleForGujarat | #ElectionsWithNews18 | https://t.co/CrGKIxSzLk pic.twitter.com/o61HgFdezb
— News18 (@CNNnews18) December 14, 2017
ഇന്ത്യ ടുഡേ സര്‍വ്വേ-
#BREAKING INDIA TODAY- AXIS POLL Projects a win for BJP in Himachal Pradesh. #BattleForGujarat #ElectionsWithNews18 #Live Update: https://t.co/CrGKIxSzLk pic.twitter.com/bjX9Rvdpgy
— News18 (@CNNnews18) December 14, 2017
ഹിമാചലില്‍ 68 സീറ്റുകളില്‍ 55 എണ്ണവും നേടിയ വലിയ മേല്‍കൈ നേടുമെന്നാണ് സര്‍വ്വേ പറയുന്നത്. ഭരണം നഷ്ടപ്പെടുന്ന കോണ്‍ഗ്രസ് ഇവിടെ തകര്‍ന്നടിയുമെന്നും ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്നും ഇന്ത്യ ടുഡേ സര്‍വ്വേ പറയുന്നു, ഹിമാചല്‍ തൂത്തുവാരുമെന്നാണ് ടൈംസ് നൗ സര്‍വ്വേയും വ്യക്തമാക്കുന്നത്.
ബിജെപി-45-55 കോണ്‍ഗ്രസ് 13-20 എന്നിങ്ങനെയാണ് ഇന്ത്യ ടുഡേ സര്‍വ്വേ വ്യക്തമാക്കുന്നത്.
ബിജെപി-55 കോണ്‍ഗ്രസ്-13 എന്നിങ്ങനെയാണ് ടുഡേയ്സ് ചാണക്യയുടെ പ്രവചനം.
#BREAKING 'NEWS24: TODAY'S CHANAKYA' Seat Predictions for Himachal Pradesh. #BattleForGujarat #ElectionsWithNews18 #Live Updates: https://t.co/HNErvwKsps pic.twitter.com/B03y53kDba
— News18 (@CNNnews18) December 14, 2017
Himachal Pradesh seat share projection #ModiInvincible pic.twitter.com/N2coC7F0qY
— TIMES NOW (@TimesNow) December 14, 2017
രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ഗുജറാത്തിലേത്. നില മെച്ചപ്പെടുത്താന്‍ ബിജെപിയ്ക്ക് കഴിയില്ലെങ്കിലും കാര്യമായ സീറ്റ് കുറയില്ല എന്നാണ് സര്‍വ്വേകള്‍ പറയുന്നത്. പത്ത സീറ്റുകളോളം മാത്രമേ ഈ കുറവ് ഉണ്ടാകു എന്നാണ് സര്‍വ്വേകള്‍ പറയുന്നു. ഗുജറാത്തില്‍ അധികാരം നേടുമെന്ന രാഹുല്‍ഗാന്ധിയുടെ അവകാശവാദം പൊളിക്കുന്നതാണ് സര്‍വ്വേകള്‍. മോദിയുടെ പ്രഭാവം കുറഞ്ഞിട്ടില്ലെ്നനും, ജാതി വിഭാഗ നേതാക്കളെ കൂട്ടുപിടിച്ചുള്ള പ്രചരണം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും അഭിപ്രായ സര്‍വ്വേകള്‍ വ്യക്തമാക്കുന്നു
Discussion about this post