ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ 1997ല്‍ പൊളിച്ചുമാറ്റപ്പെട്ട ഹിന്ദു ക്ഷേത്രങ്ങള്‍ പുനസ്ഥാപിക്കാന്‍ പാക് സര്‍ക്കാരിന് നിര്‍ദ്ദേശം. ക്ഷേത്രങ്ങളുടെ ക്ഷേത്ര പുനരുദ്ധാരണത്തിനായി ഡോ രമേശ് കുമാര്‍ വങ്കവാനി നല്കിയ ഹര്‍ജിയിലാണ് പാക്കിസ്ഥാന് സുപ്രീം കോടതിയുടെ ഉത്തരവ്
പാക്കിസ്ഥാന് ഹിന്ദു സമിതിയുടെ രക്ഷാധികാരിയാണ് ഡോ രമേശ് കുമാര്‍ വങ്കവാനി.ക്ഷേത്രങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗിക്കുന്നതിനെതിരെ കോടതി ഇടപെടണമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു.
Discussion about this post