ഡല്‍ഹി:മോദി സര്‍ക്കാര്‍ അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരല്ലെന്നും പാവപ്പെവരുടെ സര്‍ക്കാരാണെന്നും പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു.
മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളെ പിന്തുണയ്ക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു വെങ്കയ്യ നായിഡു. എല്ലാ കാര്യങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും നായിഡു പറഞ്ഞു.
ഇതിനിടെ പാര്‍ലമെന്റ് സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ കക്ഷികളുടെയും സഹായ സഹകരണങ്ങള്‍ ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. ഫലപ്രദമായ ഒരു സമ്മേളനത്തിനാണ് കാത്തിരിക്കുന്നതെന്നു മോദി ട്വിറ്ററില്‍ കുറിച്ചു.
Discussion about this post