കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന് താഴെ ചാക്കില്‍ നിറച്ച നിലയില്‍ 445 വെടിയുണ്ടകള്‍ കണ്ടെത്തി. നേരത്തെ കുഴിബോംബ് കണ്ടെത്തിയ പാലത്തിന് സമീപമാണ് ഇപ്പോള്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് പാക് അതിര്‍ത്തികളില്‍ കാണപ്പെടുന്ന കുഴിബോംബുകളുമായി സാമ്യമുള്ള കുഴിബോംബുകള്‍ ഭാരതപ്പുഴയിലെ പാലത്തിന് താഴെ കണ്ടെത്തിയത്.
Discussion about this post