<a href="https://braveindianews.com/wp-content/uploads/2015/01/new-bor-baby.jpg"><img class=" size-medium wp-image-1440 alignleft" src="https://braveindianews.com/wp-content/uploads/2015/01/new-bor-baby-300x206.jpg" alt="new bor baby" width="300" height="206" /></a>പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. പട്ടിമാളം ഊരില്‍ സെല്‍വി-ഉദയകുമാര്‍ ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. രണ്ടു ദിവസം മുന്‍പ് ഇവരുടെ പെണ്‍കുഞ്ഞും മരിച്ചിരുന്നു.പോഷകാഹാരക്കുറവാണ് മരണകാരണമെന്നാണ് കരുതുന്നത്.
Discussion about this post