കണ്ണൂര്‍: തലശേരി ധര്‍മ്മടത്ത് ബിജെപി പ്രാദേശിക നേതാവിന്റെ വീടിന് നേരെ ബോംബേറ്. ധര്‍മ്മടം മണ്ഡലം സെക്രട്ടറി വി. ലതയുടെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മേഖലയില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post