സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ പുതിയ കാലയുടെ ടീസര്‍ തരംഗമാവുന്നതിനിടെ കാലയുടെ ധോണി വേര്‍ഷന്‍ ടീസറും വൈറലാവുകയാണ്. ചെന്നൈ ടീമിന്റെ നായകനായ ധോണി തമിഴകത്തിന്റെ സ്വന്തം സ്റ്റാറാണ്. ചെന്നൈ ടീമിന്റെ തലൈവര്‍ എന്നാണ് ധോണി അറിയപ്പെടുന്നത് തന്നെ. എന്തായാലും ധോണി വേര്‍ഷന്‍ കാലയുടെ ടീസറിന് വമ്പന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.
വീഡിയൊ-
https://www.youtube.com/watch?time_continue=63&v=BAcp1Vi31Ss
Discussion about this post