ധാക്ക: സൂഫി തീര്‍ഥാടന കേന്ദ്രത്തിന്റെ സൂക്ഷിപ്പുകാരനെ കൊലപ്പെടുത്തിയ കേസില്‍ ജമാത്ത് ഉള് മുജാഹിദ്ദീന്‍ തീവ്രവാദി സംഘടനയിലെ ഏഴു പേര്‍ക്ക് ബംഗ്ലാദേശിലെ കോടതി വധശിക്ഷ വിധിച്ചു. നിയോ െജഎംബി കമാന്‍ഡര്‍ മസൂദ് റാണ ഉള്‍പ്പടെയുള്ളവരാണ് ശിക്ഷിക്കപ്പെട്ടത്.
2015 നവംബറില്‍ സൂഫി കേന്ദ്രത്തിലെ ജീവനക്കാരനായ റഹ്മത് അലിയെ കഴുത്തറത്തു കൊലപ്പെടുത്തിയെന്നാണ് കേസ്. വടക്കന്‍ ജില്ലയായ റാംപുരില്‍ വച്ചായിരുന്നു കൊലപാതകം.
Discussion about this post