തിരുവനന്തപുരം: ബിജെപിയുടെ വളര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ച് സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനം. ജനസ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ബിജെപി ഏത് മാര്‍ഗ്ഗവും സ്വീകരിക്കുന്നു. അതൃപ്തരായ സിപിഎം പ്രവര്‍ത്തകരെ സ്വാധീനിക്കുന്നുണ്ടെന്നും ജില്ല കമ്മര്‌റി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്. എല്ലാ വിഷയങ്ങളിലും ബിജെപി ഇടപെടുന്നു. ഇത് നിസ്സാരമായി കാണാനാവില്ലെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു
Discussion about this post