മലപ്പുറത്ത് ദേശീയ പാത സ്ഥലമെടുപ്പിനെച്ചൊല്ലി നടക്കുന്ന സമരത്തിനെതിരെ മന്ത്രി ജി.സുധാകരന് രംഗത്തെത്തിയിരിക്കുന്നു. സമരം നടത്തുന്നവര്‍ കലാപമുണ്ടാക്കുന്നുവെന്നും ഇത് വിദ്വംസക പ്രവര്‍ത്തനമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ദേശീയ പാതയുടെ അലൈന്മെന്റിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു പിടിവാശിയുമില്ലായെന്നും എല്ലാവരും ചേര്‍ന്ന് ഒരു സമവായത്തില്‍ എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post