മെക്സിക്കോ സിറ്റിയില്‍ കുരിശിന്റെ വഴി ആചരണത്തിന്റെ ഭാഗമായി ചാട്ടവാറടിയെറ്റ് നടക്കുന്ന യേശു വേഷധാരിയെ ഡൗണ്‍ സിന്‍ഡ്രോമുള്ള ബാലന് ആശ്വസിപ്പിക്കുന്ന വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 30നാണ് സംഭവം നടന്നത്.
ജുവാന്‍ എന്ന ബാലനാണ് യേശുവേഷധാരിയെ അശ്വസിപ്പിച്ചത്. ജുവാന്‍ ദൃശങ്ങളില്‍ യേശുവേഷധാരിയുടെ കൈ തടവിക്കൊടുക്കുന്നുണ്ട്. ഇതിനോടകം ഈ വീഡിയോ 85,000ത്തിലധികം തവണ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. https://churchpop.com/ എന്ന സൈറ്റാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.
https://www.facebook.com/RevisaTuPlanC/videos/1761468347243199/
Discussion about this post