3D അനിമേഷന്‍ വീഡിയോയിലൂടെ വീണ്ടും യോഗാസനം പഠിപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ പാദഹസ്താസനമാണ് വീഡിയോയിലൂടെ ജനങ്ങളുടെ പക്കലെത്തിയത്. കൈകള്‍ കാലിന്റെ അടുത്തേക്ക് എത്തിക്കുന്ന ഈ യോഗാസനം നട്ടെല്ലിന്റെ വഴക്കത്തിന് നല്ലതാണ്.
ചൊവ്വാഴ്ച രാവിലെയാണ് നരേന്ദ്ര മോദി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.
https://www.facebook.com/narendramodi/videos/10160321802445165/
Discussion about this post