ഹൈദരബാദ്: കേരളത്തില്‍ സിപിഎമ്മില്‍ തൊഴിലാളികളുടെ സാന്നിധ്യം കുത്തനെ ഇടിഞ്ഞെന്ന് സംഘടനാ റിപ്പോര്‍ട്ട്. കര്‍ഷക തൊഴിലാളി പ്രാതിനിധ്യവും കേരളത്തില്‍ കുറഞ്ഞെന്നും . സംസ്ഥാന സമിതിയില്‍ വനിതാ അംഗങ്ങളുടെയും പ്രാധിനിധ്യം കുറഞ്ഞെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേരളത്തില്‍ 31 വയസിന് താഴെ 1,08,699 അംഗങ്ങളുണ്ട്. എന്നാല്‍ സംസ്ഥാനസമിതിയുടെ ശരാശരി പ്രായം 62 ആണെന്നും മുസ്ലിം വിഭാഗങ്ങളെ കൊണ്ടു വരുന്നതില്‍ പുരോഗതി ഉണ്ടായില്ലെന്നും റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ നടക്കുന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
Discussion about this post