അമിത് ഷാക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഉദ്ദേശിച്ച് എത്തിയ ഏഴ് ഹര്‍ജികള്‍ തള്ളിയ സുപ്രിം കോടതി വിധിയ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ. ലോയുടെ മരണം സ്വഭാവികമെന്ന് വ്യക്തമായിരിക്കെ, അമിത് ഷാ ആരോപണവിധേയനായ കേസ് പരിഗണിക്കുന്നുവെന്നതിനാല് മാത്രം മരണം ദുരൂഹമാക്കിയ രാഷ്ട്രീയ വൈതാളികരെ സുപ്രിം കോടതി തിരിച്ചറിഞ്ഞുവെന്നാണ് വിലയിരുത്തല്‍. ലോയുടെ മരണത്തില്‍ അസവഭാവികത ഇല്ലെന്നും കൂടെയുണ്ടായിരുന്ന ന്യായാധിപന്മാരെ അവിശ്വസിക്കേണ്ട കാര്യമില്ല എന്നുമായിരുന്നു സുപ്രിം കോടതി ഹര്‍ജി തള്ളി കൊണ്ട് വ്യക്തമാക്കിയത്. പിതാവിന്റെ മരണത്തില്‍ ദുരൂഹത ഇല്ലെന്ന് ലോയുടെ മകന് പറഞ്ഞപ്പോള്‍ അയാളെ പോലും ചെളിവാരിയെറിഞ്ഞ ഗുഢാലോചനക്കാര്ക്കുള്ള മറുപടിയാണ് സുപ്രിം കോടതി വിധിയെന്നാണ് വിലയിരുത്തല്‍.
കേസിന്റെ പേരില്‍ സുപ്രിം കോടതിയുടെ വിശ്വാസ്യത സമൂഹത്തില്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രശാന്ത് ഭൂഷണ്, ദുഷ്യന്ത് ദവൈ, രാജേഷ് ധവാന് എന്നിവരെ കോടതി കണ്ടം വഴി ഓടിച്ചുവെന്നും പരിഹാസമുണ്ട്.
ഇന്ത്യയിലെവിടെയും ഇനി ലോയുടെ മരണത്തില്‍ അന്വേഷണം വേണ്ടെന്നാണ് സുപ്രിം കോടതി ഉത്തരവ്. പൊതുതാല്പര്യ ഹര്‍ജികളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെയുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
https://www.facebook.com/abhilash.gnair.7/posts/1288047087995150
ഇന്ന് മുഴുവന്‍ ഞാന്‍ എന്‍ഡിടിവി മാത്രമേ കാണൂ………. ജഡ്ജി ലോയയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണം മറ്റ്…
Posted by Vinod Kumar on Wednesday, April 18, 2018
ഡിയർ അന്തംസ്..നിങ്ങൾക്ക് മോദി വിരുദ്ധത ആവാം. ബിജെപിയോടുള്ള രാഷ്ട്രീയമായ എതിർപ്പും തെറ്റല്ല..എന്നാൽ ആ എതിർപ്പ്…
Posted by Renjith Viswanath Mecheri on Wednesday, April 18, 2018
Discussion about this post