തിരുവനന്തപുരം: സല്മാന് ഖാനുള്ള ശിക്ഷ അനിവാര്യമായിരുന്നുവെന്ന് നടന് സുരേഷ് ഗോപി പറഞ്ഞു. സിനിമാ മേഖലക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്കപ്പുറം സമൂഹത്തിന് മാതൃകാപരമായ സന്ദേശം നല്‍കാനുള്ള ഉത്തരവാദിത്വം കോടതിക്കുണ്ടെന്നും സുരേഷ് ഗോപി വിശദീകരിച്ചു.
സിനിമ മേഖലയ്ക്ക് ഉണ്ടാകുന്ന നഷ്ടമല്ല മറിച്ച് നിയമ പരിപാലനമാണ് പ്രധാനമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
ഒരു സ്വകാര്യ ചാനലിന് നല്കിയ പ്രതികരണത്തിലായിരുന്നു സുരേഷ്ഗോപിയുടെ അഭിപ്രായപ്രകടനം.
Discussion about this post