ബംഗളൂരു: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ബഹദൂര്‍ ഷാ സഫറാണെന്ന് ബിജെപിയുടെ പരിഹാസം. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തോടെ മുഗള്‍ വംശത്തെപോലെ കോണ്‍ഗ്രസും നാമവശേഷമാകുമെന്ന് ബിജെപി വ്യക്തമാക്കി. കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കഴിയുന്നതോടൊപ്പം രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും ഇല്ലാതാകുമെന്ന് ബിജെപി പരിഹസിച്ചു.
രാഹുലിനൊപ്പം കോണ്‍ഗ്രസും ഇല്ലാതാവും, മുഗള്‍ രാജകുടുംബം ഇല്ലാതായതുപോലെ’ എന്നാണ് ട്വീറ്റില്‍ ബിജെപിയുടെ പരിഹാസം. ബഹദൂര്‍ ഷാ സഫറോടെയാണ് മുഗള്‍വംശം അവസാനിച്ചത്.
Discussion about this post