അഫ്ഗാനിസ്ഥാന്-തജിക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ബുധനാഴ്ച വൈകീട്ട് നാല് മണിയോടെ റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിക്കൊണ്ട് ഭൂചലനമുണ്ടായി. ഇതില്‍ നാശനഷ്ടമോ ആളപായമൊ ഉണ്ടായിട്ടില്ല.
ഭൂകമ്പത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാണ, ഡല്‍ഹി എന്നിവടങ്ങളില്‍ അനുഭവപ്പെട്ടു.
അഫ്ഗാന്-തജിക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ 111.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു.
Discussion about this post