മുംബൈ: രണ്ട് വര്‍ഷത്തിന് ശേഷം ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തിയ ചെന്നൈ സൂപ്പര്‍ കിംങ്സ് സീസണ് അവസാനിക്കുമ്പോള്‍ നഷ്ടപ്പെട്ട കാലത്തെ നേട്ടങ്ങളും കൊണ്ടാണ്. ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ രണ്ട് ടീമും സീസണിലെ മികച്ച ക്യാപ്റ്റന്മാരും മുഖാമുഖം വന്ന പോരാട്ടത്തില്‍ അവസാനം കിരീടം നേടിയത് ധോണിയും ടീമുമായിരുന്നു.
Discussion about this post