മഹാരാജാസിലെ എസ്എഫ്ഐ നേതാവിന്രെ കൊലപാതകം പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലിസ് വ്യാപക പരിശോധന നടത്തുന്നു.
മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ടിന്‍രെ പ്രധാന മതമാറ്റകേന്ദ്രമായ സത്യസരണിയിലും ഗ്രീന്‍വാലിയിലും ഓരേ സമയം റെയ്ഡ് നടക്കുകയാണ്. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉന്നത സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്കുന്നു.
പ്രതികളായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള ശ്രമവും പോലിസ് തുടങ്ങി. അഭിമന്യുവിന്റെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. 107 നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പ്രധാനമായും നടക്കുന്നത് .
Discussion about this post