കൊച്ചി: മഹാരാജാസിലെ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അനസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തില്‍ ഗൂഢാലോചനയില്‍ അനസിന് വ്യക്തമായ പങ്കുണ്ടെന്ന് പിടിയിലായ മറ്റു പ്രതികളുടെ മൊഴിയില്‍ നിന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. അനസിനെ ചോദ്യം ചെയ്തതില്‍ നിന്നും ഇക്കാര്യങ്ങള്‍ പോലിസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് സൂചന. കോസില്‍ ഏഴാമത്തെ പ്രതിയാണ് അനസ്.
അതേ സമയം പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ടെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട നിയമോപദേശങ്ങളും അന്വേഷണ സംഘം ചര്‍ച്ചചെയ്യുന്നുണ്ട്. അഭിമന്യുവിന്രെ കൊലപാത്കത്തില് അക്രമിസംഘം കോളേജ് ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണുണ്ടായത്. കൊലപാതകത്തിന്‍രെ ആഘാതത്തില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ മോചിതരായിട്ടില്ല. ഈ സാഹചര്യം യുഎപിഎ ചുമത്താനുള്ള കാരണമായി കണക്കാക്കാനുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്.

ണ
സംഘത്തിന് വ്യക്തമായിട്ടുണ്ട്. അനസിനെ ചോദ്യം ചെയ്തതില്‍ നിന്നും ഇക്കാര്യങ്ങള്‍ പോലിസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് സൂചന. കോസില്‍ ഏഴാമത്തെ പ്രതിയാണ് അനസ്.
അതേ സമയം പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ടെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട നിയമോപദേശങ്ങളും അന്വേഷണ സംഘം ചര്‍ച്ചചെയ്യുന്നുണ്ട്. അഭിമന്യുവിന്രെ കൊലപാത്കത്തില് അക്രമിസംഘം കോളേജ് ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണുണ്ടായത്. കൊലപാതകത്തിന്‍രെ ആഘാതത്തില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ മോചിതരായിട്ടില്ല. ഈ സാഹചര്യം യുഎപിഎ ചുമത്താനുള്ള കാരണമായി കണക്കാക്കാനുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്.
Discussion about this post