അമേരിക്കയില്‍ ഭിക്ഷയെടുക്കുന്നതിന്റെ രസകരമായ വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് രമേഷ് പിഷാരടി. സുഹൃത്തും താരവുമായ ധര്മ്മജന് ബോള്‍ഗാട്ടിയും രമേഷിനൊപ്പമുണ്ട്. പിച്ച വെച്ച നാള് മുതല്ക്കു നീ എന്ന പാട്ടിനെ പശ്ചാത്തലമാക്കി ഇരുവരും ഭിക്ഷയെടുക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ധര്‍മ്മജനാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പിച്ചവെച്ച നാള് മുതല്ക്കു നീ എന്റെ സ്വന്തമെന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഭീക്ഷയെടുക്കല്.
വീഡിയൊ-
https://www.instagram.com/p/BlV9bP3Bs-d/
Discussion about this post