ഛത്തിസ് ഗഡില്‍ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഏഴ് നക്സലേറ്റുകള്‍ കൊല്ലപ്പെട്ടു. ദണ്ഡേവാഡ-ബീജാപ്പൂര്‍ അതിര്‍ത്തിയിലായിരുന്നു ഏറ്റുമുട്ടല്‍.
മൂന്ന് സ്ത്രീകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.അത്യാധുനിക ആയുധങ്ങളും കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍.
Discussion about this post