കേരളത്തില്‍ സന്ദര്‍ശനം നടത്തിയ എഐസിസി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. ‘രാഹുല്‍ കേരളത്തിലെത്തിയതില്‍ സന്തോഷമുണ്ട്. ഗ്രഹണങ്ങള്‍ എപ്പോഴാണുണ്ടാകുകയെന്നത് പോലും നമുക്ക് പ്രവചിക്കാന്‍ കഴിയും. എന്നാല്‍ രാഹുല്‍ഗാന്ധി എപ്പോള്‍ എവിടെ എത്തിച്ചേരുമെന്ന് പ്രവചിക്കാനാകില്ല’. ജാവ്ദേക്കര്‍ പറഞ്ഞു.
രാഹുല്‍ വിശേഷിപ്പിച്ചപോലെ മോദിസര്‍ക്കാര്‍ സ്യൂട്ട് ബൂട്ട് സര്‍ക്കാരല്ലെന്നും, പാവങ്ങളുടെ സര്‍ക്കാരാണെന്നും പ്രകാശ് ജാവ്ദേക്കര്‍ കോഴിക്കോട് പറഞ്ഞു.
Discussion about this post