ജലനിരപ്പ് വര്‍ദ്ധിച്ചതിനെ തുറന്നു ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ ആണ് തുറന്നുവിട്ടിരിക്കുന്നത്.
50cm പൊക്കത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഷട്ടറിലൂടെ ഒഴുകുന്നത്.
ജനങ്ങള്‍ ആശങ്കപ്പടേണ്ട സാഹചര്യമില്ല. സുരക്ഷയ്ക്കായി എല്ലാ മുന്കരുതലുംകളും എടുത്തതായാണ് ജില്ലാഭരണകൂടം നല്കുന്ന സൂചനകള്‍ .
ഇടുക്കി അണക്കെട്ട് തുറക്കുന്നത് 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ്. 1981,92 എന്നീ വര്‍ഷങ്ങളിലാണ് ഇതിനുമുന്‍പ് അണക്കെട്ട് തുറന്നത്.
Discussion about this post