മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഒരു കോടി രൂപ സംഭാവന ചെയ്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചെക്ക് കൈമാറി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍, കെ.പി.ശങ്കരദാസ്, ദേവസ്വം കമ്മിഷണര്‍ എന്‍.വാസു, ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ എന്നിവരും സന്നിഹിതരായിരുന്നു
Discussion about this post