പ്രളയക്കെടുതി നേരിടാനുള്ള ദുരിതാശ്വാസമായി യുഎഇ സര്‍ക്കാര്‍ കേരളത്തിന് 700 കോടി രൂപ വാഗ്ദാനം ചെയ്തു. യുഎഇ ഭരണാധികാരി ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
അബുദാബി കോണ്‍സുല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നെഹ്യാനാണ് പ്രധാനമന്ത്രിയെ ഫോണില്‍ ഇക്കാര്യം അറിയിച്ചത്.
സഹായം വാഗ്ദാനം ചെയ്ത യുഎഇ ഭരണാധികാരികള്‍ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.
Discussion about this post