ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ റോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യ കസാഖിസ്ഥാന്റെ അലക്സാണ്ടര്‍ ബുബ്ലിക്ക്-ഡെനിസ് യെവ്സെയെവ് സഖ്യത്ത് പരാജയപ്പെടുത്തി സ്വര്‍ണ്ണം നേടി. 6-3, 6-4 എന്നായിരുന്നു സ്കോര്‍ നില.
ഇതോടെ ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസില്‍ ആറ് സ്വര്‍ണ്ണങ്ങളാണ് നേടാനായത്. 23 മെഡലുകളോടെ ഇന്ത്യ 7ാം സ്ഥാനത്താണ് നിലവില്‍.
Discussion about this post