ജയ്പുര്‍: ഡീസല്‍, പെട്രോള്‍ എന്നിവയുടെ മൂല്യവര്‍ധിത നികുതി (വാറ്റ്) നാലു ശതമാനം കുറക്കാന്‍ രാജസ്ഥാന് സര്‍ക്കാര്‍ തീരുമാനിച്ചു. പെട്രോളിന് 30 ശതമാനം വാറ്റ് 26 ശതമാനമായും ഡീസലിന് 22 ശതമാനത്തില്‍നിന്ന് 18 ആയുമാണ് കുറക്കുക.
സംസ്ഥാനത്ത് ഇതോടെ 2.50 രൂപ വില കുറയും. നേരത്തെ കേന്ദ്ര നിര്‍ദ്ദേശം അനുസരിച്ച് രാജസ്ഥാന് സംസ്ഥാന നികുതി കുറച്ചു.
Discussion about this post