ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ 1,500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം ലഭിച്ച് കായിക താരം ജിന്സണ് ജോണ്സണ് അര്‍ജുന അവാര്‍ഡ്. മലയാളിയായ ജിന്സണ് കോഴിക്കോട് ചക്കട്ടിപ്പാറ സ്വദേശിയാണ്.
1,500ല്‍ സ്വര്‍ണ്ണം കൂടാതെ പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ജിന്സണ് വെള്ളിയും നേടിയിരുന്നു.
ഏഷ്യന്‍ ഗെയിംസിലെ മികവാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
Discussion about this post