പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണ്‍ ഇന്‍ഷുറന്‍സ് വിപണ മേഖലയിലേക്കു കടക്കുന്നു .
ലൈഫ് ഇന്‍ഷുറന്‍സ് , ആരോഗ്യ ഇന്‍ഷുറന്‍സ് , ജനറല്‍ ഇന്‍ഷുറന്‍സ് , എന്നിവയുടെ വിപണനമാണ് ഉദ്ദേശിക്കുന്നത് .
2020യോടെ രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല 20 ലക്ഷം കോടി രൂപ മൂല്യമുള്ളതാകുമെന്നാണ് വിലയിരുത്തല്‍. ആമസോണിന് പിന്നാലെ ഫ്ലിപ്ക്കാര്ട്ടും ഇന്‍ഷുറന്‍സ് ഏജന്‍സിയെടുക്കാന്‍ അപേക്ഷനല്കിയിട്ടുണ്ട് .
Discussion about this post