ഇന്ത്യയുമായി 39,000 കോടി രൂപയുടെ കരാറില്‍ ഒപ്പിടാന്‍ തയ്യാറെടുത്ത് റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. എസ്-400 മിസൈല്‍ പ്രതിരോധ കരാറിലായിരിക്കും ഇരു രാജ്യങ്ങളും ഒപ്പിടുക. റഫാലിനൊപ്പം എസ് 400 മിസൈല്‍ സംവിധാനം കൂടി വരുന്നതോടെ മേഖലയിലെ സൈനിക ബലാബലം മാറിമറയും എന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവ വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിന് കൂടിക്കാഴ്ച നടത്തുന്നതായിരിക്കും.
Discussion about this post