കേരള നിയമസഭയിലെ ബഹളവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ എന്‍ ശക്തനെതിരെ പ്രതിപക്ഷം. സംഭവവുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പക്ഷപാതെ കാണിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ാരോപണം. പ്രതിപക്ഷം നല്കിയ പരാതിയില്‍ സ്പീക്കര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഭരണപക്ഷത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കേസെടുത്തതെന്നും പ്രതിപക്ഷം ആരോപിച്ചു. അരുവിക്കര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കക്ഷി നേതാക്കളുടെ യോഗത്തിലാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം
എന്നാല്‍ നിയമസഭാ സെക്രട്ടറിയേറ്റ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് സ്പീക്കര്‍ എന്‍ ശകതന് അറിയിച്ചു.
നിയമസഭാ സമ്മേളനം ജൂണ്‍ എട്ടിനു തന്നെ നടത്താന്‍ യോഗത്തില്‍ തീരുമാനമായി.
Discussion about this post